Breaking...

9/recent/ticker-posts

Header Ads Widget

അമലോല്‍ഭവ മാതാവിന്റെ തിരുനാളിന് ഡിസംബര്‍ 1ന് കൊടിയേറും



പാലായുടെ ഏറ്റവും വലിയ ആഘോഷമായ ടൗണ്‍ കുരിശുപള്ളിയിലെ അമലോല്‍ഭവ മാതാവിന്റെ തിരുനാളിന് ഡിസംബര്‍ 1ന് കൊടിയേറും. എട്ടാം തീയതിയാണ് പ്രധാന തിരുനാള്‍.  പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ സംയുക്തആഭിമുഖ്യത്തിലാണ് തിരുനാളാഘോഷങ്ങള്‍.




Post a Comment

0 Comments