Breaking...

9/recent/ticker-posts

Header Ads Widget

പുരസ്‌കാര വിതരണവും അനുമോദന സമ്മേളനവും



നീണ്ടൂര്‍ വിവേകാനന്ദ പബ്ലിക് സ്‌കൂളില്‍ വിവിധ കലാ മത്സരങ്ങളിലെ വിജയികള്‍ക്കും ഭാരതീയ വിദ്യാഭവന്‍ ജില്ലാ കലാമേളയിലെ വിജയികള്‍ക്കുമുള്ള പുരസ്‌കാര വിതരണവും അനുമോദന സമ്മേളനവും നടന്നു. DRDO മുന്‍ ശാസ്ത്രജ്ഞന്‍ അനില്‍കുമാര്‍ പുരസ്‌കാര വിതരണം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ അജിത് കുമാര്‍, പ്രിന്‍സിപ്പല്‍ സാലമ്മ ജയിംസ്, PTA പ്രസിഡന്റ് ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments