Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷ സമ്മേളനം നടന്നു



അയര്‍ക്കുന്നം ടൗണ്‍ അയല്‍ക്കൂട്ട വികസന സൊസൈറ്റിയുടെ 23- മത് വാര്‍ഷികാഘോഷ സമ്മേളനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ രക്ഷാധികാരി ജയിംസ് കുന്നപ്പള്ളി അധ്യക്ഷനായിരുന്നു  സെകട്ടറി വേണുഗോപാല്‍ സുമിത്ര ദിനേശന്‍ വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസം പുരസ്‌കാരങ്ങളും ചികിത്സാ സഹായവും വിതരണം ചെയ്തു. വിവിധ കലാപരിപാടികളുംനടന്നു




Post a Comment

0 Comments