Breaking...

9/recent/ticker-posts

Header Ads Widget

സജി മഞ്ഞക്കടമ്പില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു



കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ്  ഡെമോക്രാറ്റിക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു.  പുതിയ പാര്‍ട്ടി എന്‍ഡിഎയുടെ ഘടക കക്ഷിയാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍  പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍  വെള്ളാപ്പള്ളിയും  യോഗത്തിലേക്ക് എത്തി സജിയെ സ്വാഗതം ചെയ്തു. മോന്‍സ് ജോസഫിന്റെ നിലപാടുകളും, അവഗണനയും എന്ന കാരണം മാത്രമാണ് താന്‍ യുഡി എഫ് വിടുന്നതെന്നും സജി ആവര്‍ത്തിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയെ വിജയിപ്പിക്കണമെന്നും സജി മഞ്ഞക്കടമ്പില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഡോ. ദിനേശ് കര്‍ത്തയാണ് പാര്‍ട്ടിയുടെ വര്‍ക്കിംങ് ചെയര്‍മാന്‍.





Post a Comment

0 Comments