കല്ലും മുള്ളും നിറഞ്ഞ കാനന പാതയിലൂടെ അയ്യപ്പദര്‍ശനത്തിനായി 61 അംഗ സംഘം കിടങ്ങൂരില്‍ നിന്നും പുറപ്പെട്ടു. തുടര്‍ച്ചയായി 28-ാം വര്‍ഷമാണ് കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ സംഘം പരമ്പരാഗത കാനനപാതയിലൂടെ മലചവിട്ടുന്നത്.


.jpg)


0 Comments