നവകേരളസദസ്സിനായി പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ 26000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള പന്തല്‍ ഒരുങ്ങുന്നു. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് കേടുപാടുകള്‍ ഉണ്ടാകാത്ത വിധത്തിലാണ് നിര്‍മ്മാണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 12 നാണ് പാലായില്‍ നവകേരള സദസ്സ്നടക്കുന്നത്.





0 Comments