അനിയന്‍ തലയാറ്റും പിളളി രചിച്ച ദുബായ് ഒരത്ഭുതലോകം എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന്റെ പ്രകാശനം മിസ് സൗത്ത് ഇന്ത്യ ഹര്‍ഷ ശ്രീകാന്ത് നിര്‍വഹിച്ചു. പി രംഗഭാസ പ്രഭു പുസ്തകം ഏറ്റുവാങ്ങി. പ്രബോധാ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളത്ത് നടക്കുന്ന അന്താരാഷ്ട പുസ്തകോത്സവ വേദിയിലാണ് നടന്നത്. യോഗത്തില്‍ അഡ്വ. K രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായിരുന്നു. അഡ്വ. D.G സുരേഷ് പുസ്തകം പരിചയപ്പെടുത്തി. VMK രാമന്‍, ഡോ.സിസ്റ്റര്‍ ഷാജന്‍, DD നവീന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥകര്‍ത്താവ് അനിയന്‍ തലയാറ്റും പിള്ളി മറുപടി പ്രസംഗംനടത്തി.


.webp)


0 Comments