കാലാവസ്ഥയുടെ പ്രത്യേകതകള്‍ മൂലം മാളം വിട്ടിറങ്ങുന്ന പാമ്പുകള്‍ കാടു കയറിയ പുരയിടങ്ങള്‍ താവളമാക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പധികൃതര്‍. പാമ്പുകളുടെ ഇണചേരല്‍ കാലവും കൂടിയാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാവുകയാണ്. വീടും പരിസരങ്ങളും കടകയറാതെ സൂക്ഷിക്കുകയും ചപ്പുചവറുകള്‍ കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.


.jpg)


0 Comments