പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന 152 സ്കൂളുകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം പ്രഖ്യാപിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,സ്കൂൾ കൃഷിത്തോട്ടം, രചന മത്സരങ്ങൾ എന്നിവയുടെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. കൃഷിവകുപ്പ്, പാലാ സോഷ്യൽ സർവീസ് സൊസൈറ്റി, അഡാർട്ട് എന്നിവയുടെ പിന്തുണയോടെ . ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും പ്രത്യേക താൽപര്യമാണ് പദ്ധതികൾക്ക്.തുടക്കം കുറിക്കാൻ കാരണമായതെന്നും ഫാദർ ബർക്കമൻസ് കുന്നും പുറം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ9ന് രാവിലെ 9.30 ന് പാലകത്തീഡ്രലിലെ ബിഷപ്പ് വയലിൽ മെമ്മോറിയൽ പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക അനധ്യാപക മഹാ സംഗമത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ..വിജയികൾക്ക് സമ്മാനങ്ങൾ നൽകും. മൂവായിരത്തോളം അധ്യാപക അനധ്യാപകർ സമ്മേളനത്തിൽ പങ്കെടുക്കും. അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി റവ.ഡോ.ജോൺ കണ്ണന്താനം, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വര കുകാലാപറമ്പിൽ , രൂപത പ്രസിഡൻറ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ്, മധ്യമേഖല പ്രസിഡൻറ് ജോബി കുളത്തറ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
LP വിഭാഗം
1.സെൻറ് സെബാസ്റ്റ്യൻസ് എൽ പി എസ് പാതാഴ
UP വിഭാഗം
1. സെൻറ് തോമസ് യു പി എസ് അറക്കുളം
2. സെൻറ് ജോസഫ്സ് യു പി എസ് മലയിഞ്ചിപ്പാറ
ഹൈസ്കൂൾ വിഭാഗം
1. സെൻറ് മരിയ ഗൊരേത്തിസ് ഹൈസ്കൂൾ ചേന്നാട്
2. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഹയർ സെക്കൻഡറി വിഭാഗം
1. ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ചേർപ്പുങ്കൽ
2. സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ.
സ്കൂൾ കൃഷിത്തോട്ട മത്സരം
LP വിഭാഗം
1.സെൻറ് ആൻറണീസ് എൽപിഎസ് മറ്റക്കര
2.എസ് എച്ച് എൽ പി എസ് രാമപുരം
3. സെൻറ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം
UP വിഭാഗം
1. സെൻറ് ജോസഫ്സ് യുപിഎസ് കരൂർ
2. എസ് ജി യു പി എസ് മൂലമറ്റം
3. സെൻറ് ജോസഫ്സ് യു പി എസ് വെള്ളിലപ്പിള്ളി
ഹൈസ്കൂൾ വിഭാഗം
1.ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
2.സെൻറ് പീറ്റേഴ്സ് ഹൈസ്കൂൾ ഇലഞ്ഞി
3. സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് കടനാട്
ഹയർ സെക്കൻഡറി വിഭാഗം
1. സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂൾ പാലാ
1. സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലാശനാൽ
2. സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിളക്കുമാടം
മികച്ച അധ്യാപക കർഷകൻ
സജിമോൻ ജോസഫ് സെൻറ് ആൻറണീസ് എൽപിഎസ് മറ്റക്കര (എൽ പി വിഭാഗം), സിസ്റ്റർ ആൻസമ്മ സെൻറ് ജോസഫ്സ് യു പി എസ് കരൂർ(യു പി വിഭാഗം), പി ജെ പീറ്റർ സെൻറ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി (ഹൈസ്കൂൾ വിഭാഗം),
നോബി ഡൊമിനി സെന്റ് തോമസ് എച്ച് എസ് എസ് പാലാ (ഹയർസെക്കൻഡറി വിഭാഗം), ജസ്റ്റിൻ തോമസ് സെൻറ് ആൻറണീസ് എച്ച് എസ് എസ് പ്ലാശനാൽ (ഹയർ സെക്കൻഡറി വിഭാഗം)
മികച്ച വിദ്യാർഥി കർഷകൻ
ദേവ് ദേവ് ബാബു സെൻറ് ആൻറണീസ് എൽപിഎസ് മറ്റക്കര (എൽ പി വിഭാഗം), അനക്സ് ബിജോയ് സെൻറ് ജോസഫ് യു പി എസ് വെള്ളിലാപിള്ളി(യു പി വിഭാഗം)
, അലീന ബിജോയ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം (ഹൈസ്കൂൾ വിഭാഗം), ദീപക് ജോസഫ് സെൻറ് തോമസ് എച്ച് എസ് എസ് പാലാ (ഹയർ സെക്കൻഡറി വിഭാഗം), ബില്‍ബിന്‍ ജോസഫ് സെൻറ് ആൻറണീസ് എച്ച് എസ് എസ് പ്ലാശനാൽ (ഹയർ സെക്കൻഡറി വിഭാഗം)
മികച്ച പിടിഎ
1. സെൻറ് ആൻറണീസ് എൽ പി എസ് മറ്റക്കര
2. എസ് എച്ച് എൽ പി എസ് രാമപുരം
രചനാമത്സരങ്ങൾ
ഉപന്യാസം
1. എ.ജി ഷിനുമോൻ, സെൻറ് മേരീസ് എച്ച് എസ് എസ് അറക്കുളം
2. രശ്മി സേവിയർ, സെൻറ് ജോസഫ് യു പി എസ് മലയിഞ്ചിപ്പാറ
കവിത
1. ലിന്റമോൾ ആൻറണി, സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് കടനാട്
2. ഷിബി തോമസ് സെൻറ് തോമസ് എൽ പി എസ് മരങ്ങാട്ടുപിള്ളി
കഥ
1. ജിജോ ജോസഫ് എൻ
സെൻറ് മേരീസ് എച്ച് എസ് എസ് കുറവിലങ്ങാട്
2. ജെയിംസ് ചൂരനോലി സെൻറ് അഗസ്റ്റിൻസ് എച്ച് എസ് എസ് രാമപുരം





0 Comments