ആചാരത്തനിമയും പാരമ്പര്യത്തിന്റെ പ്രൗഢിയും ഒത്തു ചേരുന്ന വൈക്കത്തഷ്ടമി വിളക്കിന് വൈക്കത്തപ്പനും ഉദയനാപുരത്ത പ്പനും എഴുന്നള്ളി നില്‍ക്കുമ്പോള്‍ ആദ്യ കാണിക്കയര്‍പ്പിക്കുന്നത് കറുകയില്‍ കൈമളാണ്. അഷ്ടമി വിളക്കിന് ആദ്യ കാണിക്കയര്‍പ്പിക്കാന്‍ കറുകയില്‍ കൈമളുടെ പിന്‍ഗാമിയായ കിടങ്ങൂര്‍ കൊച്ചു മഠത്തില്‍ ഗോപാലന്‍ നായര്‍ കിടങ്ങൂരില്‍ നിന്നും യാത്രതിരിച്ചു. 86 കാരനായ ഗോപാലന്‍ നായര്‍ 28-മതു തവണയാണ് അഷ്ടമി വിളക്കിന് ആദ്യ കാണിക്കയര്‍പ്പിക്കുന്നത്.





0 Comments