സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ പാലാ ബി.ആര്‍.സി യില്‍ ലോക ഭിന്നശേഷി ദിനാചരണം നടന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോളിമോള്‍ ഐസക് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രശ്മി മോഹനെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കരോക്കേ ഗാനമേള എന്നിവ സംഘടിപ്പിച്ചു. DEO P സുനിജ AEO K B ശ്രീകല , ഹെഡ്മാസ്റ്റര്‍ ഫോറം സെക്രട്ടറി ജോയ്‌സ് ജേക്കബ് ട്രെയ്‌നര്‍മാരായ കെ .രാജ്കുമാര്‍ , V.J ജെസി എന്നിവര്‍ സംസാരിച്ചു.


.webp)


0 Comments