Breaking...

9/recent/ticker-posts

Header Ads Widget

ജോര്‍ജ് മൂലേചാലില്‍ രചിച്ച നവോത്ഥാനം നവനാഗരീകതയില്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച



പാലാ സഹൃദയ സമിതിയുടെ പ്രതിമാസ സമ്മേളനത്തിന്റെ ഭാഗമായി ജോര്‍ജ് മൂലേചാലില്‍ രചിച്ച നവോത്ഥാനം നവനാഗരീകതയില്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച നടത്തി. രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു. ജോസ് ആന്റണി പ്രബന്ധം അവതരിപ്പിച്ചു.ജോണി ജെ പ്‌ളാത്തോട്ടം, ജോസ് മംഗലശ്ശേരി ആശാ ജി. കിടങ്ങൂര്‍, രവി പാലാ, ജോസ് തെങ്ങുംപള്ളി, ശിവദാസ് പുലിയന്നൂര്‍, പി.എസ് മധുസൂദനന്‍, ജോജ്ജ് ജോസഫ്, മാത്യു എം.തറക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments