Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നത്ത് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രിന്റിംഗ് പ്രസ് ആരംഭിച്ചു.



അയര്‍ക്കുന്നത്ത് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രിന്റിംഗ് പ്രസ് ആരംഭിച്ചു.  അനുഗ്രഹ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ്  ആല്‍ഫ സൊല്യൂഷന്‍സ് ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസ് പ്രവര്‍ത്തിക്കുന്നത്. NSS ബില്‍ഡിംഗ്‌സില്‍ പ്രസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ സീന ബിജു നാരായണന്‍ നിര്‍വഹിച്ചു.




Post a Comment

0 Comments