സഫലം 55 പ്ലസ് ഈരാറ്റുപേട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാങ്കിംഗ് സാക്ഷരതയെക്കുറിച്ച് സെമിനാര്‍ നടന്നു. ഫെഡറല്‍ ബാങ്ക് റിട്ട.സീനിയര്‍ മാനേജര്‍ ജെയിംസ് മാത്യു ക്ലാസ്സെടുത്തു. വടക്കേക്കര വീടന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ ജോസഫ് എം വീടന്‍ അധ്യക്ഷനായിരുന്നു. സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, ട്രഷറര്‍ പി.എസ്.മധുസൂദനന്‍, പ്രൊഫ. കെ.പി.ജോസഫ്, അഡ്വ.ജോര്‍ജ് കുട്ടി, മണിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments