Breaking...

9/recent/ticker-posts

Header Ads Widget

ബിന്‍സി സിറിയക് രാജിവെച്ചു.



കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്‍സി സിറിയക്  രാജിവെച്ചു. എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് രാജി. ആദ്യത്തെ മൂന്ന് വര്‍ഷം കേരള കോണ്‍ഗ്രസ് (എം നും )തുടര്‍ന്നുള്ള രണ്ടുവര്‍ഷം സിപിഎമ്മിനും നല്‍കാനാണ് ധാരണയുണ്ടായിരുന്നത്.  കാണക്കാരി പഞ്ചായത്തിന്റെ  പുതിയ പ്രസിഡണ്ടായി സിപിഎം പ്രതിനിധി അംബിക സുകുമാരന്‍ ചുമതലയേല്‍ക്കും.. 15 ഭരണസമിതിയില്‍ LDF ന് പതിനൊന്ന് UDF ന് മൂന്ന് ബിജെപിയ്ക് ഒന്ന് എന്നിങ്ങനെയാണ്കക്ഷിനില.




Post a Comment

0 Comments