Breaking...

Header Ads Widget

സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.



കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. നടനും മോട്ടിവേറ്ററുമായ അഡ്വ. ഡോ. ക്രിസ്  വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍മാനേജര്‍ ഡോ ക്രിസ് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ സി. മോളി അസ്റ്റിന്‍ അദ്ധ്യക്ഷയായിരുന്നു. സ്‌കൂള്‍  പ്രിന്‍സിപ്പല്‍ ലിസി സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിനി ആര്‍ട്ടിസ്റ്റ് മമിത ബൈജു, പിടിഎ വൈസ് ഡോ ചിത്ര ജെയിംസ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു എന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു, വിവിധ കലാപരിപാടികളും നടന്നു. ശനിയാഴ്ച വൈകിട്ട് നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനം മനെത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍, എംപിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ മാണി, എംഎല്‍എ മാരായ മോന്‍സ് ജോസഫ് മാണി സി കാപ്പന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ പങ്കെടുക്കും.




Post a Comment

0 Comments