കവീക്കുന്ന് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ അപ്രേമിന്റെ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറി. വെള്ളിയാഴ്ച വൈകിട്ട് വികാരി ഫാദര്‍ ജോസഫ് വടകര കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. പാട്ടു കുര്‍ബാന, നൊവേന എന്നിവയും നടന്നു. ജനുവരി 14 ന് തിരുനാളാഘോഷങ്ങള്‍ സമാപിക്കും.
0 Comments