കാലിത്തീറ്റയ്ക്ക് ഗുണനിലവാരമില്ലാത്തതും വിഷാംശം കലരുന്നതും മൂലം കന്നുകാലികള്‍ മരണപ്പെടുന്നത് ഒഴിവാക്കാനും നിയമപരിരക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി. ക്ഷീരകര്‍ഷകര്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. കടുത്തുരുത്തിയില്‍ ജില്ലാതല ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നുമന്ത്രി.
0 Comments