കെ.എസ്.ആര്‍.ടി.സി ബസ്സും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിക്ക് പരുക്കേറ്റു. ദേശീയപാതയില്‍ വാഴൂര്‍ 17ാം മൈലിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ പൊന്‍കുന്നം സ്വദേശിനിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു
0 Comments