വികസന പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍. കുമരകം കരിയില്‍ പൊങ്ങലക്കരി പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു നാടിന്റെ ദീര്‍ഘകാലസ്വപ്നവും കാത്തിരിപ്പുമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി. V.N. വാസവന്‍ പറഞ്ഞു.
0 Comments