കാനന ക്ഷേത്രത്തിന് വനമിത്ര പുരസ്‌കാരം. സംസ്ഥാനസര്‍ക്കാര്‍ ജില്ലാ തലത്തില്‍ നല്‍കുന്ന വനമിത്ര പുരസ്‌കാരത്തിന് കുറിച്ചിത്താനത്തെ കാനന ക്ഷേത്രത്തിന്റെ ഉപജ്ഞാതാവ് അനിയന്‍ തലയാറ്റുംപിള്ളി അര്‍ഹനായി. കാനന ക്ഷേത്രത്തിലൂടെ ജൈവ വൈവിധ്യ സംരക്ഷണരംഗത്ത് നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
0 Comments