പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കലോത്സവം സുരഭി 2023 - 24 സ്‌നേഹാരാം സ്‌പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു മനു അധ്യക്ഷയായിരുന്നു. നഗരസഭാംഗങ്ങളായ ഷാജു വി തുരുത്തന്‍, സാവിയോ കാവുകാട്ട്, സിജി ടോണി, CDS സൂപ്പര്‍ വൈസര്‍ ജ്യോതി ട കുമാര്‍, രവി പാലാ തുടങ്ങിയവര്‍പ്രസംഗിച്ചു. ഭിന്ന ശേഷിക്കാര്‍ക്കായി വിവിധ മത്സരങ്ങളും നടന്നു.





0 Comments