പാലാ കത്തീഡ്രലില്‍ രാക്കുളി തിരുനാളാഘോഷത്തോടനുബന്ധിച്ച് മലയുന്ത് പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. ഉണ്ണീശോയും യൗസേപ്പ് പിതാവും പരിശുദ്ധ കന്യാമറിയവും മാലാഖമാരും ആട്ടിടയന്മാരുമെല്ലാമടങ്ങുന്ന മല കിഴതടിയൂര്‍ കരക്കാരുടെ കരങ്ങളില്‍ ഉയര്‍ന്നു നീങ്ങുന്ന മലയുന്ത് പ്രദക്ഷണത്തില്‍ ഭക്ത സഹസ്രങ്ങള്‍ പങ്കുചേര്‍ന്നു.
0 Comments