Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു.



നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ പൂവരണി കൊച്ചുകൊട്ടാരം സ്വദേശി എന്‍.സി. തോമസിനെ (61) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ നിന്നും 10 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.





Post a Comment

0 Comments