Breaking...

9/recent/ticker-posts

Header Ads Widget

നൃത്ത മത്സരത്തില്‍ മികവു പുലര്‍ത്തി ആതിര സുനില്‍



കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്ത മത്സരത്തില്‍ മികവു പുലര്‍ത്തി ആതിര സുനില്‍. ഹയര്‍ സെക്കന്ററി വിഭാഗം ഭരതനാട്യത്തില്‍ ആതിര A ഗ്രേഡ് കരസ്ഥമാക്കി. പാല മഹാത്മാ ഗാന്ധി ഹയര്‍സെക്കന്ററി സ്‌കൂളിലെ +2 വിദ്യാര്‍ത്ഥിനിയാണ് ആതിര സുനില്‍.




Post a Comment

0 Comments