പാലാ നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്കായി സ്‌പെഷ്യല്‍ വാര്‍ഡ് സഭായോഗം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ഓഫീസ് അങ്കണത്തില്‍ നടന്ന വാര്‍ഡ് സഭാ യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാര്‍ ഷാജു വി തുരുത്തന്‍ അധ്യക്ഷന്‍ ആയിരുന്നു. കൗണ്‍സിലര്‍മാരായ ജോസ് ജെ ചീഴാംകുഴി ആനി ബിജോയി, സാവിയോ കാവുകാട്ട്, ICDS സൂപ്പര്‍വൈസര്‍ ജ്യോതി, സൂപ്രണ്ട് ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments