Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ഗവ LP സ്‌കൂളിന്റെ 114 -ാമത് വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷകര്‍ത്തൃ സമ്മേളനവും



അയര്‍ക്കുന്നം ഗവ LP സ്‌കൂളിന്റെ 114 -ാമത് വാര്‍ഷികാഘോഷവും അദ്ധ്യാപക രക്ഷകര്‍ത്തൃ സമ്മേളനവും നടന്നു. നിറവ് 2024 ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈലജ റെജി എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം പുസ്തക പ്രകാശനം നടത്തി. ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ മുഖ്യപ്രഭാഷണം നടത്തി. PTA പ്രസിഡന്റ് ലിനിറ്റിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലാല്‍സി പെരുന്തോട്ടം, AEO ശ്രീജാ p ഗോപാല്‍, BPC രതീഷ് J ബാബു, പഞ്ചായത്തംഗങളായ ജയിന്‍ വര്‍ഗീസ് , ജോയ്‌സി ജോസഫ്, ഹെഡ്മിസ്ട്രസ് സബിത S ,   വര്‍ഷ Kv തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments