Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നത്ത് LDF തെരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ നടന്നു



അയര്‍ക്കുന്നത്ത് LDF തെരഞ്ഞടുപ്പ് കണ്‍വന്‍ഷന്‍ നടന്നു.കോട്ടയം പാര്‍ലമെന്റ്  എല്‍ഡിഎഫ് സ്ഥാനാര്‍ഥി  തോമസ് ചാഴിക്കാടന്റെ  തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ  ഭാഗമായി നടത്തിയ അയര്‍ക്കുന്നം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിപിഐ ജില്ലാ സെക്രട്ടറി  അഡ്വക്കേറ്റ് വി.ബി ബിനു  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പി.കെ മോനപ്പന്‍  അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് റെജി സക്കറിയ, ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തില്‍, ചാക്കപ്പന്‍ തെക്കനാട്ട്, കെ.എസ് ജോസ്, പത്മനാഭന്‍ ഇന്ദിവരം, ജയന്‍ ടി.എസ് , സിബി താളിക്കല്ല്,എന്‍ അനില്‍കുമാര്‍, റെനി വള്ളികുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments