നഗരസഭകളിലും കോര്‍പ്പറേഷനുകളിലും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്ക് വേതനം ലഭിക്കാത്തതില്‍ പ്രതിഷേധം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് വേതനം കൃത്യമായി ലഭിക്കാത്തതെന്ന് ആക്ഷേപമുയര്‍ന്നു.
.5 മാസമായി മുടങ്ങിയ വേതനം ലഭ്യമാക്കാന്‍ നടപടി ആവശ്യപ്പെട്ട് പാലാ നഗരസഭയിലെ തൊഴിലുറപ്പു തൊഴിലാളികള്‍ നഗരസഭാ ചെയര്‍മാന് പരാതി നല്‍കി.






0 Comments