UDF ന്റെ നേതൃത്വത്തില്‍ ബാബു ചാഴികാടന്‍ അനുസ്മരണം നടത്തി. 33-ാമത് ചരമവാര്‍ഷിക ദിനത്തില്‍ ആര്‍പ്പൂക്കര വാരിമുട്ടത്ത് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് കോണ്‍ഗ്രസ് നേതാവ് പി.വി മൈക്കിള്‍, കേരള കോണ്‍ഗ്രസ് നേതാവ് പ്രിന്‍സ് ലൂക്കോസ്, ഡോക്ടര്‍ റോസമ്മ സോണി, മൈക്കിള്‍ ജെയിംസ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
.






0 Comments