Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനത്ത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നു

 


പാലാ രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനത്ത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നു. രൂപതയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ഫാന്‍സാമ്മയുടെ വേഷത്തില്‍ 75 അമ്മമാര്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്  സന്ദേശംനല്‍കി.





Post a Comment

0 Comments