വയനാട്ടില്‍ ഉരുള്‍പൊട്ടലിലും, മലവെള്ളപ്പാച്ചിലിലും ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായി BJPയുടെ നേതൃത്വത്തില്‍ വിഭവസമാഹരണം ആരംഭിച്ചു. പാലായില്‍ സുമനസ്സുകളെ ഏകോപിപ്പിച്ച് അവശ്യസാധനങ്ങള്‍ വ്യാപാരികളില്‍ നിന്നും സമാഹരിച്ചു. സംസ്ഥാന സമിതി അംഗം പ്രൊഫ. ബി. വിജയകുമാര്‍, എന്‍.കെ ശശികുമാര്‍, മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ന്യൂനപക്ഷ മോര്‍ച്ച നേതാക്കളായ സുമിത് ജോര്‍ജ്, റോജന്‍ ജോര്‍ജ്, മണ്ഡലം ഭാരവാഹികളായ അഡ്വ. ജി. അനീഷ് , മുരളീധരന് നീലൂര്‍, സ്മിത വിനോദ്, മിനി അനില്‍കുമാര്‍, C N ജയകുമാര്‍, സുരേഷ്കുമാര്‍, അജി. കെ.എസ്, മഹേഷ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവശ്യ വസ്തുക്കള്‍ , മരുന്ന്, ശുചീകരണ സാമഗ്രികള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വയനാട്ടിലേയ്ക്ക് അയച്ചു നല്‍കിയത്.





0 അഭിപ്രായങ്ങള്‍