Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ വീട് തകര്‍ന്നു.

 


കനത്ത മഴയെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ വീട് തകര്‍ന്നു. പാറോലിക്കല്‍ ഭാഗത്ത് നെടിയാനില്‍ ജിബി ജോസഫിന്റെ വീടാണ് തകര്‍ന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.




Post a Comment

0 Comments