Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ മരങ്ങാട്ടുപിള്ളി യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം

 


കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ മരങ്ങാട്ടുപിള്ളി യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം നടന്നു. വള്ളിച്ചിറ ഉദയ ലൈബ്രററി ഹാളില്‍ നടന്ന സമ്മേളനം  താലൂക്ക് പ്രസിഡന്റ് എം.സി തങ്കമണി ഉദ്ഘാടനം ചെയ്തു. ഷാജി പി.കെ, പ്രകാശ് പി.എം, രജനീഷ് രാജു, കെ.ആര്‍ സാബുജി, കെ.ആര്‍ ഷിബു, ഗോപി, സജിമോന്‍ , ജോജോ തുടങ്ങിയവര്‍  പങ്കെടുത്തു.




Post a Comment

0 Comments