Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക സന്ധ്യകളെ രാമ മന്ത്രത്താല്‍ മുഖരിതമാക്കി രാമായണ മാസാചരണത്തിന് തുടക്കം.

 


കര്‍ക്കിടക സന്ധ്യകളെ  രാമ മന്ത്രത്താല്‍ മുഖരിതമാക്കി രാമായണ മാസാചരണത്തിന് തുടക്കം.  രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിന് തുടക്കമായി. ഭക്തിയുടെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കിടക മാസം.




Post a Comment

0 Comments