കോട്ടയത്ത് ആകാശപാത  വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം ആഗസ്റ്റ് രണ്ടിന് കോടതിയില്‍ സമര്‍പ്പിക്കും. ആകാശ പാതയെ സംബന്ധിച്ച് ഹൈക്കോടതി നല്‍കിയ അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിക്കുന്നത്.