ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. സ്വാതന്ത്ര്യ സമരചരിത്രവും രാജ്യത്തിന്റെ പുരോഗതിയ്ക്ക് ഒറ്റക്കെട്ടായി നീങ്ങേണ്ടതിന്റെ ആവശ്യകതയും ഓര്‍മ്മിപ്പിച്ചു കൊണ്ട് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സ്വാതന്ത്യദിനത്തില്‍ നടന്നു. ദേശീയപതാക ഉയര്‍ത്തി വര്‍ണശബളമായ റാലികളുമായാണ് സ്വാതന്ത്ര്യ ദിനംആഘോഷിച്ചത്.





0 Comments