രാജ്യത്തിന്റെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും ശക്തിപ്പെടുത്തണമെന്ന് മന്ത്രി J ചിഞ്ചുറാണി. കേരള ജനതയുടെ സ്‌നേഹവും ഐക്യവും മനുഷ്യസ്‌നേഹത്തിന്റ ഊഷ്മളതയും കാത്തു സൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.





0 Comments