കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശ്രുതിലയം 2024 എന്ന പേരില്‍ കലോല്‍സവം സംഘടിപ്പിച്ചു. സ്‌കൂള്‍ ഹാളില്‍ രാവിലെ നടന്ന ചടങ്ങില്‍ പ്രശസ്ത കഥകളി നടന്‍ കുടമാളൂര്‍ മുരളീകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് അശോക് കുമാര്‍ പൂതമന അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പല്‍ പി ബിന്ദു, പിടിഎ വൈസ് പ്രസിഡന്റ് പി.ബി സജി, ഹെഡ്മാസ്റ്റര്‍ ബിജുകുമാര്‍, സി.എസ് ജയപ്രകാശ്, അനൂപ് ജി കുമാര്‍ എന്നിവര്‍ സംസാരിച്ചു.
.






0 Comments