സ്വാതന്ത്ര്യദിനത്തില്‍ പരിസ്ഥിതിക്കു ദോഷകരമായ പാറമടകള്‍ക്കെതിരെ കുടക്കച്ചിറയില്‍ ഉപവാസ പ്രാര്‍ത്ഥനായജ്ഞം. ആക്ഷന്‍ കൗണ്‍സിലിന്റ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. എംപി മാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ മാണി എന്നിവരും രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളും പങ്കെടുത്തു.
0 Comments