Breaking...

9/recent/ticker-posts

Header Ads Widget

42-ാമത് മാസ് ജോഷി മെമ്മോറിയല്‍ ഓണം ഫുട്‌ബോള്‍ മേളയുടെ നോട്ടീസ്, ഫ്‌ളക്‌സ് എന്നിവയുടെ പ്രകാശനം നടന്നു

 




42-ാമത് മാസ് ജോഷി മെമ്മോറിയല്‍ ഓണം ഫുട്‌ബോള്‍ മേളയുടെ നോട്ടീസ്, ഫ്‌ളക്‌സ് എന്നിവയുടെ പ്രകാശനം നടന്നു. കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫ്‌ളക്‌സ് ബോര്‍ഡിന്റെ പ്രകാശനം പ്രിന്‍സിപ്പള്‍ ഷെല്ലി ആലപ്പാട്ട് , സ്‌കൂള്‍ ചെയര്‍മാന്‍  ആല്‍ഫിന്‍ എബിക്ക് നല്‍കി നിര്‍വഹിച്ചു. 


നോട്ടീസിന്റെ പ്രകാശനകര്‍മ്മം എന്‍എസ്എസ് HSS  കിടങ്ങൂര്‍ പ്രിന്‍സിപ്പല്‍ ബിന്ദു P , PTA പ്രസിഡന്റ്  അശോക് കുമാര്‍ പൂതമനക്കു നല്‍കി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ബോബി തോമസ് മാങ്കുടിയിലില്‍ , സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബ്രിജു കുമാര്‍ R എന്നിവര്‍ സന്നിഹിതരായിരുന്നു.





Post a Comment

0 Comments