Breaking...

9/recent/ticker-posts

Header Ads Widget

മറ്റക്കര തുരുത്തിപ്പള്ളി ഭഗവതിക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു

 


മറ്റക്കര തുരുത്തിപ്പള്ളി ഭഗവതിക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. പുന്നപ്ര കൃഷ്ണ റാമായിരുന്നു 42-ാമത് സപ്താഹ യജ്ഞത്തിന്റെ യജ്ഞാചാര്യന്‍. ഭാഗവത സംഗ്രഹപാരായണത്തിനു ശേഷം അവഭൃഥസ്‌നാനത്തോടെയാണ് യജ്ഞം സമാപിച്ചത്. തുടര്‍ന്ന് പ്രസന്നപൂജ, മംഗളാരതി, ആചാര്യ ദക്ഷിണ എന്നിവയും നടന്നു. ഓഗസ്റ്റ് 8 ന് ആരംഭിച്ച സപ്താഹയജ്ഞ ത്തിന്റെ സമാപന ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.




Post a Comment

0 Comments