കോട്ടയം സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗസംഗമം 2024 മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ നടക്കും. 5 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 6000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സഹോദയ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.





0 Comments