Breaking...

9/recent/ticker-posts

Header Ads Widget

67-ാമത് കോട്ടയം ജില്ല അത്ലറ്റിക് മത്സരങ്ങള്‍ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി.



67-ാമത് കോട്ടയം ജില്ല അത്ലറ്റിക് മത്സരങ്ങള്‍ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. 800 ലധികം കായിക താരങ്ങള്‍ പങ്കെടുക്കുന്ന അത്ലറ്റിക് മീറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ MLA നിര്‍വഹിച്ചു.



Post a Comment

0 Comments