കോട്ടയം എറണാകുളം റൂട്ടിലെ ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി മെമു സര്‍വ്വീസ് അനുവദിച്ചു. കൊല്ലത്തു നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് ആഴ്ചയില്‍ 5 ദിവസമാണ് പ്രത്യേക സര്‍വ്വീസ് നടത്തുന്നത്. പുതിയ സര്‍വ്വീസ് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് ജോര്‍ജ് MP യും കൊടിക്കുന്നില്‍ സുരേഷ് MPയും റയില്‍വെ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.





0 Comments