Breaking...

9/recent/ticker-posts

Header Ads Widget

KSEB യെ ഉപഭോക്തൃ സൗഹൃദമാക്കാന്‍ ഉപഭോക്തൃ സേവന വാരാചരണം



KSEB യെ ഉപഭോക്തൃ സൗഹൃദമാക്കാന്‍ ഉപഭോക്തൃ സേവന വാരാചരണം. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് ഉപഭോക്തൃ സംഗമങ്ങളും സേവന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നത്. പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഉപഭോക്തൃ സംഗമം മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു.



Post a Comment

0 Comments