Breaking...

9/recent/ticker-posts

Header Ads Widget

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തെ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി



ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തെ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ക്രമീകരണങ്ങള്‍ വിലയിരുത്തിയതായി മന്ത്രി VN വാസവന്‍ പറഞ്ഞു. ശബരിമലയിലെത്തുന്ന എല്ലാ തീത്ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്‍ഷ്വറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.


.




Post a Comment

0 Comments