ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 'മന്ന' ഭക്ഷ്യധാന്യ വിതരണ പദ്ധതിക്ക് തുടക്കമായി. 100 നിര്‍ധനരോഗികളുടെ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു.
0 Comments