Breaking...

9/recent/ticker-posts

Header Ads Widget

മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തി.



ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തി.   പാലാ സല്‍ക്കാര്‍ ഓഡിറ്റോറിയത്തില്‍ ബോധവത്കരണ സെമിനാര്‍ ജോയന്റ് RTO K ഷിബു ഉദ്ഘാടനം ചെയ്തു. 


.


പാലാ എംവിഐ എസ്.എന്‍ ശിവകുമാര്‍ , കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് വിംങിലെ എ.എം.വി.ഐമാരായ സുധീഷ്, മനോജ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സഫര്‍ ഇഖ്ബാല്‍, പി.വി വിവേകാനന്ദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓട്ടോ ,ടാക്‌സി ഡ്രൈവര്‍മാര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍, ഇന്‍സ്ട്രക്ടര്‍മാര്‍,ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ചവര്‍ തുടങ്ങിയവര്‍ ബോധവത്കരണ ക്ലാസില്‍പങ്കെടുത്തു.

Post a Comment

0 Comments