ഗാന്ധി നഗര്‍ സ്‌നേഹ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അര്‍ദ്ധദിന ആര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടയം തന്മയ മീഡിയ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ റോയി തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത് 28 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. സ്‌നേഹഭവന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോസഫ് ചെറുകാടന്‍ പ്രിന്‍സിപ്പല്‍ മോനിഷ എം.എം. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments